You Searched For "സുപ്രീം കോടതി വിധി"

സുപ്രീം കോടതി വിധിക്ക് പുല്ലുവില കല്‍പിച്ച് ട്രംപ്! വിധി വന്ന് മണിക്കൂറുകള്‍ക്കകം ആഗോള നികുതി 15 ശതമാനമാക്കി; എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം, രാജ്യം നശിപ്പിക്കാന്‍ വരെ അധികാരമുണ്ട്: ട്രൂത്ത് സോഷ്യലില്‍ തീപ്പൊരി പ്രഖ്യാപനം; 150 ദിവസത്തേക്ക് ലോകം യുഎസ് പ്രസിഡന്റിന്റെ കാല്‍ക്കീഴില്‍
പരാതിക്കാരി വിവാഹിതയാണെങ്കില്‍ മറ്റൊരു വിവാഹ വാഗ്ദാനം നിയമപരമായി നിലനില്‍ക്കില്ല; ഇത്തരം സാഹചര്യങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന വാദം അംഗീകരിക്കാനാവില്ല; ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ തകരുമ്പോള്‍ അതിന് ക്രിമിനല്‍ സ്വഭാവം നല്‍കുന്ന പ്രവണത ഇനി നടക്കില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിനെ അടക്കം ഈ വിധി സ്വാധീനിക്കും; പല പീഡന കേസും ഇനി ആവിയാകും
കൊച്ചി കമ്മീഷണറുടെ അച്ഛനെ കേരളാ പോലീസ് അറസ്റ്റു ചെയ്യും; പക്ഷാഘാതം ഉണ്ടായി ഗുരുതരാവസ്ഥയിലുള്ളതിനാല്‍ അറസ്റ്റ് നടപടികളില്‍ മാത്രമായി ഒതുങ്ങും; കൈയ്യാമം വച്ച് കൊണ്ടു പോകില്ല; ശബരിമല കേസിലെ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ ചെന്നു തറയ്ക്കുന്നത് സംശയ നിഴലിലുള്ള വിഐപികളിലേക്ക്; വന്‍ തോക്കുകളും പ്രതിയാകുമോ എന്ന ഭയത്തില്‍; ജനുവരി 19ന് മുമ്പ് എന്തും സംഭവിക്കാം
സെഷന്‍സ് കോടതികള്‍ക്ക് വധശിക്ഷ വിധിക്കാന്‍ അധികാരമുണ്ടെങ്കിലും 14 വര്‍ഷത്തിനുമുകളില്‍ ജീവപര്യന്തം ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി; 20 കൊല്ലം പള്‍സര്‍ സുനിയെ ശിക്ഷിച്ച ആ വിധിക്ക് ഇത് ബാധകമാകുമോ? നിയമവൃത്തങ്ങളില്‍ പരമോന്നത കോടതിയുടെ ഈ ഉത്തരവ് ചര്‍ച്ചകളില്‍; 14 കൊല്ലം ജയിലില്‍ കിടന്നവര്‍ക്കെല്ലാം മോചനമോ?
ഞാന്‍ എന്നും മുസ്ലിങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പം; പുതിയ നിയമം മുസ്ലിങ്ങള്‍ക്ക് എതിരെന്ന് വിജയ്; വിജയിക്കെതിരെ ഫത്വ പുറപ്പെടുവിപ്പിച്ച് ഇസ്ലാമിക മതപണ്ഡിതന്‍
ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളില്‍ സഭാ തര്‍ക്ക കേസ് പ്രതിഫലിക്കും; ക്രമസമാധാന പ്രശ്‌നം എന്ന ഓമനപ്പേരിട്ട് സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; ഔദാര്യം വേണ്ട; നീതി നടപ്പാക്കിയില്ലെങ്കില്‍ കടുത്ത തീരുമാനം: ശക്തമായ മുന്നറിയിപ്പുമായി ഓര്‍ത്തഡോക്‌സ് സഭ